/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
മോ​ർ​ബി: ഗു​ജ​റാ​ത്തി​ലെ ദ്വാ​ര​ക​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി പോ​യ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി നാ​ല് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
പ​രി​ക്കേ​റ്റ തീ​ർ​ഥാ​ട​ക​നെ മോ​ർ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. മ​ലി​യ ഗ്രാ​മ​ത്തി​നും ജാം​ന​ഗ​റി​നും മ​ധ്യേ സം​സ്ഥാ​ന പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
ബ​ന​സ്​ക​ന്ത ജി​ല്ല​യി​ൽ നി​ന്നു​ള്ള ദി​ലീ​പ് ഭാ​യ് ചൗ​ധ​രി (28), ഹാ​ർ​ദി​ക് ചൗ​ധ​രി (28), ഭ​ഗ​വാ​ൻ​ഭാ​യ് ചൗ​ധ​രി (65), അ​മ്​ര ഭാ​യ് ചൗ​ധ​രി (62) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us