കനത്ത മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; ഡൽഹി-ലഖ്‌നൗ ഹൈവേയിൽ 10 പേർക്ക് പരിക്ക്

ഷാഹ്വാജ്പൂര്‍ ദോര്‍ ഗ്രാമത്തിനടുത്താണ് അപകടം നടന്നത്. മൂടല്‍മഞ്ഞ് കാരണം കാഴ്ചക്കുറവ് മൂലം മുന്നിലുള്ള വാഹനങ്ങള്‍ കാണാന്‍ ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. 

New Update
Untitled

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലെ ഡല്‍ഹി-ലഖ്നൗ ദേശീയപാത 9 ല്‍ ഞായറാഴ്ച കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡസന്‍ കണക്കിന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു.

Advertisment

ഷാഹ്വാജ്പൂര്‍ ദോര്‍ ഗ്രാമത്തിനടുത്താണ് അപകടം നടന്നത്. മൂടല്‍മഞ്ഞ് കാരണം കാഴ്ചക്കുറവ് മൂലം മുന്നിലുള്ള വാഹനങ്ങള്‍ കാണാന്‍ ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. 

Advertisment