വഡോദര: വഡോദരയില്‍ കരേലിബാഗ് പ്രദേശത്ത് വ്യാഴാഴ്ച മദ്യലഹരിയില്‍ യുവാവ് ഓടിച്ച അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ച് ഒരു യുവതിക്ക് ദാരുണാന്ത്യം.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പ്രകാരം, എംഎസ് യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിയായ രക്ഷിത് രവീഷ് ചൗരസ്യ എന്ന ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നതിലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.