ഹിമാചൽ പ്രദേശിലെ ചമ്പയിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു

ചമ്പ ജില്ലയിലെ ടിസ്സയിലെ ചാന്‍വാസില്‍ ഉണ്ടായ വാഹനാപകടത്തില്‍ 6 പേര്‍ മരിച്ച വാര്‍ത്ത വളരെ ദുഃഖകരവും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

New Update
Untitledmdtp

ചമ്പ: ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലെ ടിസ്സയില്‍ കാര്‍ റോഡില്‍ നിന്ന് തെന്നി കുഴിയിലേക്ക് വീണുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. 

Advertisment

ചമ്പ ജില്ലയിലെ ടിസ്സയിലെ ചാന്‍വാസില്‍ ഉണ്ടായ വാഹനാപകടത്തില്‍ 6 പേര്‍ മരിച്ച വാര്‍ത്ത വളരെ ദുഃഖകരവും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Advertisment