New Update
/sathyam/media/media_files/wX9513JzdPgMdBXDRJiq.jpg)
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ കാറപകടത്തിൽ 2 യുവാക്കൾ മരിച്ചു. അഹമ്മദാബാദ് സ്വദേശികളായ അമൻ മെഹബൂബ്ഭായ് ഷെയ്ഖ്, ചിരാഗ്‌കുമാർ കെ പട്ടേൽ എന്നിവരാണ് കൊല്ലപ്പെട്ടത്.
Advertisment
അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത യുവാക്കൾ സഞ്ചരിച്ച കാർ അമിത വേഗതയിൽ ലോറിയെ മറികടക്കവേയാണ് അപകടമുണ്ടായത്.
ഇവർ ഇൻസ്റ്റാഗ്രാമിൽ യാത്ര ലൈവായി ചിത്രീകരിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.