New Update
/sathyam/media/media_files/XH9H6jvxGCmPUTmgDRrM.jpg)
ചെന്നൈ: ബിജെപി നേതാവും സീരിയല്‍ നടിയുമായ ജയലക്ഷ്മി സാമ്പത്തിക തട്ടിപ്പുക്കേസില്‍ അറസ്റ്റില്‍. സ്നേഹൻ ഫൗണ്ടേഷൻ എന്ന ട്രസ്റ്റിൻ്റെ മറവിൽ ജയലക്ഷ്മി പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ചെടുക്കുകയാണെന്ന് ആരോപിച്ച് ഗാനരചയിതാവ് സ്നേഹൻ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
Advertisment
ഇത് സ്നേഹന്റെ പേരിലുള്ള ട്രസ്റ്റ് അല്ലെന്നും താൻ നടത്തുന്ന സംഘടനയാണെന്നുമാണ് ജയലക്ഷ്മിയുടെ വിശദീകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us