അഫ്ഗാനിസ്ഥാനിൽ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താ​​​​ൻ ഇ​​​​ന്ത്യ​​​​ൻ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളെ ക്ഷ​​​​ണി​​​​ച്ച് അ​​​​ഫ്ഗാ​​​​ൻ വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി. കൃഷി മുതൽ ഐടി വരെ വൻ അവസരങ്ങൾ. ഇന്ത്യൻ പിന്തുണയ്‌ക്ക് നന്ദി രേഖപ്പെടുത്തി മന്ത്രി നൂറുദ്ധിൻ അസീസ്

New Update
afgan minister

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​ർ​​​​ഷി​​​​ക, ഖ​​​​ന​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താ​​​​ൻ ഇ​​​​ന്ത്യ​​​​ൻ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളെ ക്ഷ​​​​ണി​​​​ച്ച് അ​​​​ഫ്ഗാ​​​​ൻ വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി അ​​​​ൽ​​​​ഹാ​​​​ജ് നൂ​​​​റു​​​​ദ്ദി​​​​ൻ അ​​​​സീ​​​​സി.

Advertisment

ആ​​​​രോ​​​​ഗ്യ, മ​​​​രു​​​​ന്നു​​​​നി​​​​ർ​​​​മാ​​​​ണ, ഐ​​​​ടി, ഊ​​​​ർ​​​​ജ്ജ, വ​​​​സ്ത്ര​​​​നി​​​​ർ​​​​മാ​​​​ണ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ വ​​​​ലി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന് എ​​​​ല്ലാ​​​​ക്കാ​​​​ല​​​​ത്തും, പ്ര​​​​ത്യേ​​​​കി​​​​ച്ചും വെ​​​​ല്ലു​​​​വി​​​​ളി നി​​​​റ​​​​ഞ്ഞ​​​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ ന​​​​ൽ​​​​കി​​​​യ പി​​​​ന്തു​​​​ണ​​​​യ്ക്കു ന​​​​ന്ദി​​​​പ​​​​റ​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ക​​​​ഴി​​​​ഞ്ഞ മാ​​​​സം, പാ​​​​ക്-​​​അ​​​ഫ്ഗാ​​​ൻ അ​​​​തി​​​​ര്‍ത്തി​​​​യി​​​​ലു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ര്‍ഷ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ അ​​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ വ്യാ​​​​പാ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലും ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Advertisment