New Update
/sathyam/media/media_files/2026/02/18/1771435389-2026-02-18-23-35-37.jpg)
ന്യൂഡൽഹി: നിർമിതബുദ്ധിയെ (AI) നിയന്ത്രിക്കുക എന്നത് ഐക്യരാഷ്ട്രസഭയുടെ മാത്രം കടമയല്ലെന്നും, ഇതിന് ലോകരാജ്യങ്ങൾക്കിടയിൽ വിപുലമായ ആഗോള സഹകരണം അനിവാര്യമാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
Advertisment
ഇന്ത്യയിൽ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട്' ഉച്ചകോടിക്ക് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗത്തിനായി 'ഗ്ലോബൽ ഡിജിറ്റൽ കോംപാക്ട്' എന്ന ചട്ടക്കൂടിന് കീഴിൽ മൂന്ന് പ്രധാന പദ്ധതികൾ അദ്ദേഹം അവതരിപ്പിച്ചു.
40 വിദഗ്ധരടങ്ങുന്ന അന്താരാഷ്ട്ര ശാസ്ത്ര സമിതിയുടെ രൂപീകരണം, എഐ വിഷയത്തിൽ വാർഷിക ആഗോള സംവാദം, വികസ്വര രാജ്യങ്ങളെ സഹായിക്കാൻ പ്രത്യേക ഫണ്ട് എന്നിവയാണ് യുഎന്നിന്റെ പ്രധാന ലക്ഷ്യങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us