New Update
/sathyam/media/media_files/2026/01/08/palaniswami-amitshah-2026-01-08-18-39-01.jpg)
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎഡിഎംകെയ്ക്ക് മുന്നിൽ കൂടുതൽ ഉപാധികൾ മുന്നോട്ടുവച്ച് ബിജെപി.
Advertisment
സംസ്ഥാനത്ത് എൻഡിഎ സഖ്യം വിജയിച്ചാൽ അധികാരം പങ്കിടണമെന്നും മൂന്ന് മന്ത്രിസ്ഥാനങ്ങൾ നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റുകളിൽ 56 ഇടങ്ങളിൽ ബിജെപി മത്സരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
വിഷയത്തിൽ പാർട്ടിക്കുള്ളിൽ ചർച്ച നടത്തിയ ശേഷം നിലപാട് അറിയിക്കുമെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇത്തരം ധാരണകൾ ഉണ്ടാക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക എഐഎഡിഎംകെ ക്യാമ്പിൽ നിലനിൽക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us