ഡ​ൽ​ഹി​യി​ൽ വാ​യു മ​ലി​നീ​ക​ര​ണം മാറ്റമില്ലാതെ തു​ട​രു​ന്നു; ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും, വ​ർ​ക്ക് ഫ്രം ​ഹോ​മും പ​രി​ഗ​ണ​ന​യി​ൽ

തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. വാ​യു മ​ലി​നീ​ക​ര​ണം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യാ​ൽ വ​ർ​ക്ക് ഫ്രം ​ഹോ​മും പ​രി​ഗ​ണ​ന​യി​ലാ​ണ്

New Update
delhi air pollution new.jpg

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു.

Advertisment

വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക 400 ന് ​മു​ക​ളി​ലെ​ത്തി. 39 വാ​യു ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ൽ 14 എ​ണ്ണ​ത്തി​ലും വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക 400 ന് ​മു​ക​ളി​ലാ​ണ്.

വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ചു.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം.

ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി വി​ത​ര​ണം ഉ​റ​പ്പാ​ക്കും. തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. വാ​യു മ​ലി​നീ​ക​ര​ണം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യാ​ൽ വ​ർ​ക്ക് ഫ്രം ​ഹോ​മും പ​രി​ഗ​ണ​ന​യി​ലാ​ണ്.

Advertisment