New Update
/sathyam/media/media_files/zyinrZguUEc2iIdSv7IE.jpg)
ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയുടെ മാതാവ് ഷാൻ (90) നിര്യാതയായി. ആലപ്പുഴ മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയാണ് ഷാന്‍. ഡല്‍ഹിയിലെ നിസാമുദ്ദീനിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും.
Advertisment
ഗുജറാത്തിലെ ജാംനഗറിൽനിന്നുള്ള കോൺഗ്രസിന്റെ ലോക്‌സഭാംഗമായിരുന്ന പരേതനായ ദൗലത് സിങാണ് ഭര്‍ത്താവ്.