Advertisment

സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കും; ഉ​ത്ത​ര്‍​പ്ര​ദേ​ശ് പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​വും ഇനിയുണ്ടാവില്ല

New Update
AKHILESH YADAV CASTE SENSUS

ല​ക്‌​നോ: സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കും. ക​ര്‍​ഹാ​ല്‍ മ​ണ്ഡ​ല​ത്തെ​യാ​ണ് അ​ഖി​ലേ​ഷ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​നൗ​ജ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് വി​ജ​യി​ച്ച പ​ശ്ച്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​മ​സ​ഭ അം​ഗ​ത്വം രാ​ജി​വ​യ്ക്കു​ന്ന​ത്. ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ക​നൗ​ജി​ല്‍ വി​ജ​യി​ച്ച​ത്. എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തോ​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തു​നി​ന്നു അ​ഖി​ലേ​ഷ് മാ​റും.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ന്‍ എം​എ​ല്‍​എ സ്ഥാ​നം​രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് ക​നൗ​ജി​ലെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തക​രോ​ട് എ​സ്പി അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ പാ​ര്‍​ട്ടി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Advertisment