New Update
/sathyam/media/media_files/2025/01/17/Sg26hG54k1DmUDayau6h.jpg)
മുംബൈ: ഹിന്ദി ടെലിവിഷൻ താരം അമൻ ജെയ്സ്വാൾ (23) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. ജോഗേശ്വരി ഹൈവേയിൽ ജെയ്സ്വാളിന്റെ ബൈക്കിൽ ട്രക്ക് ഇടിച്ചായിരുന്നു അപകടം.
Advertisment
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടം നടന്ന് അരമണിക്കൂറിനുള്ളിൽത്തന്നെ മരണം സംഭവിച്ചെന്ന് അമൻ്റെ സുഹൃത്ത് അഭിനേഷ് മിശ്ര പറഞ്ഞു. ധർത്രീപുത്ര നന്ദിനി എന്ന സീരിയലിലൂടെ ജനപ്രിയനായിരുന്നു അമൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us