/sathyam/media/media_files/iC49a1fnBAPtA80CYkVi.jpg)
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യേ​യും മു​ഖ്യ​മ​ന്ത്രി കാ​ണും.
അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ദ്ദ​യു​മാ​യും മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ര​മ​ണി​ക്കൂ​ര്‍ നേ​രം അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​തി​ക​രി​ച്ചി​ല്ല.
മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും മു​ഹ​മ്മ​ദ് റി​യാ​സും ഡ​ൽ​ഹി​യി​ലു​ണ്ടെ​ങ്കി​ലും ചീ​ഫ് സെ​ക്ര​ട്ട​റി മാ​ത്ര​മാ​ണ് കൂ​ടി​ക്കാ​ഴ്ചി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.
വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ കേ​ന്ദ്രം കൂ​ടു​ത​ല്‍ സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി സ​ന്ദ​ര്‍​ശ​ന​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം.