ഡല്‍ഹി: 17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 5 ന് അനില്‍ അംബാനി ഇ.ഡി.ക്ക് മുന്നില്‍ ഹാജരാകേണ്ടിവരും. ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാന്‍ അംബാനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.