New Update
/sathyam/media/media_files/2025/08/23/untitled-2025-08-23-12-19-40.jpg)
ഡല്‍ഹി: 17000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അംബാനിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. ബാങ്ക് തട്ടിപ്പ് കേസില്‍ ആര്‍കോമിനും അനില്‍ അംബാനിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുന്നുണ്ട്.
Advertisment
ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് അനില്‍ അംബാനി കുടുംബത്തോടൊപ്പം വീട്ടിലുണ്ട്. 17000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അനില്‍ അംബാനിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സൂചന.