New Update
/sathyam/media/media_files/iYNnQbpSElPK2m52SRYo.jpg)
പട്‌ന: ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു. കഴിഞ്ഞ 17 ദിവസത്തിനിടെ ബിഹാറിലുടനീളം 12 പാലങ്ങളാണ് തകര്‍ന്നത്. സരണ്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് ഏറ്റവും പുതിയ സംഭവം നടന്നത്.
Advertisment
24 മണിക്കൂറിനുള്ളില്‍ സരണില്‍ മൂന്നാമത്തെ പാലമാണ് തകരുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അമന്‍ സമീര്‍ പറഞ്ഞു.
സരണിലെ ഗ്രാമങ്ങളെ സിവാന്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന ഗന്ധകി നദിക്ക് കുറുകെയുള്ള 15 വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us