New Update
/sathyam/media/media_files/2025/02/13/HE9XRqdVKBHfcdOPXO2j.jpg)
തിരുപ്പൂര്‍: തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍.
Advertisment
ഇരയുടെ മാതാപിതാക്കള്‍ പ്രധാനാധ്യാപകന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് തിരുപ്പൂര്‍ സൗത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സുന്ദര വടിവേല്‍ ആണ് അറസ്റ്റിലായത്
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റിയാസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിത്.
ഇരയുടെ മാതാപിതാക്കളെയും ബന്ധപ്പെട്ട ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്തു. രേഖാമൂലമുള്ള പരാതികളും ശേഖരിച്ചു
അന്വേഷണത്തെത്തുടര്‍ന്ന്, പോലീസ് സുന്ദര വടിവേലിനെ അറസ്റ്റ് ചെയ്തു, കൂടുതല്‍ നിയമനടപടികള്‍ നടന്നുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us