New Update
/sathyam/media/media_files/2025/08/17/sanyasi-arrest-2025-08-17-15-47-20.jpg)
ചെന്നൈ: പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി കേരള പൊലീസ്. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് പിടികൂടിയത്.
Advertisment
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം സന്യാസിയായി തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ കഴിയുകയായിരുന്നു പ്രതി. ഒരു വർഷത്തിനു ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ കേരള പൊലീസ് ഇന്നലെയാണ് പ്രതിയെ പിടിച്ചത്.