ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2026/01/04/ashish-vidyarthi-2026-01-04-10-50-30.jpg)
ഡല്‍ഹി: 2026 ജനുവരി 2 ന് ഗുവാഹത്തിയില്‍ വെച്ച് താനും ഭാര്യ രൂപാലി ബറുവയും വാഹനാപകടത്തിനിരയായെന്ന് നടന്‍ ആശിഷ് വിദ്യാര്‍ത്ഥി. ഗുവാഹത്തിയില്‍ രാത്രി ദമ്പതികള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു മോട്ടോര്‍ സൈക്കിള്‍ ഇടിച്ചാണ് സംഭവം.
Advertisment
ശനിയാഴ്ച തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം ഇന്‍സ്റ്റാഗ്രാം ലൈവ് വഴി തന്റെ ആരോഗ്യ അപ്ഡേറ്റ് പങ്കുവെച്ചു, ആരാധകരോട് താന്‍ സുഖമായിരിക്കുന്നുവെന്ന് ഉറപ്പ് നല്‍കി. 'രൂപാലിയും ഞാനും സുഖമായിരിക്കുന്നു.
ഞങ്ങള്‍ നിരീക്ഷണത്തിലാണ്.. പക്ഷേ നന്നായിരിക്കുന്നു... നിങ്ങളുടെ സ്‌നേഹത്തിന് നന്ദി.. എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us