New Update
/sathyam/media/media_files/2024/11/13/Tvgm9GenhrXCvBHSnYU0.jpg)
ഡൽഹി: ബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കവൈ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു.
Advertisment
നോർത്ത് 24 പർഗാനാസ് ജില്ലയിലെ നൈഹാട്ടി മണ്ഡലത്തിൽ ജഗത്ദാലിലുണ്ടായ വെടിവയ്പ്പിലാണ് തൃണമൂൽ കോൺഗ്രസ് നേതാവ് അശോക് സാവു കൊല്ലപ്പെട്ടത്.
ആക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഘർഷത്തിൻ്റെ കാരണം സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ക്രമസമാദാനം തകർന്നതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us