നവജാത ശിശുക്കളുടെ മോഷണവും കള്ളക്കടത്തും നടത്തിവന്ന റാക്കറ്റ് പിടിയില്‍, 10 കുറ്റവാളികള്‍ അറസ്റ്റില്‍, 6 കുട്ടികളെ രക്ഷപ്പെടുത്തി

അന്തര്‍സംസ്ഥാന കുറ്റകൃത്യ സംഘത്തിലെ 10 കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഒരു വയസ്സിന് താഴെയുള്ള ആറ് കുട്ടികളെ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു.

New Update
Untitled

ഡല്‍ഹി: നവജാത ശിശുക്കളുടെ മോഷണവും കള്ളക്കടത്തും നടത്തിവന്ന ഒരു റാക്കറ്റിനെ സൗത്ത് ഡല്‍ഹിയിലെ സൗത്ത് ഈസ്റ്റ് ജില്ലാ പോലീസ് പിടികൂടി.

Advertisment

അന്തര്‍സംസ്ഥാന കുറ്റകൃത്യ സംഘത്തിലെ 10 കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഒരു വയസ്സിന് താഴെയുള്ള ആറ് കുട്ടികളെ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു.

ഇവരില്‍ ആറ് മാസം പ്രായമുള്ള ഒരു കുട്ടിയെയും പോലീസ് കണ്ടെത്തി.

Advertisment