/sathyam/media/media_files/2025/11/05/james-2025-11-05-18-20-19.jpg)
ബ​ൽ​ത്ത​ങ്ങാ​ടി: ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി മാ​ർ ജ​യിം​സ് പ​ട്ടേ​രി​ൽ സ്ഥാ​ന​മേ​റ്റു.
ബ​ൽ​ത്ത​ങ്ങാ​ടി സെ​ന്‍റ് ലോ​റ​ൻ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം അ​ഭി​ഷേ​ക​ച്ച​ട​ങ്ങു​ക​ൾ ന​ട​ന്നു.
മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി, സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
പ​രേ​ത​രാ​യ ഏ​ബ്ര​ഹാം–​റോ​സ​മ ദ​മ്പ​തി​ക​ളു​ടെ ഏ​ഴു​മ​ക്ക​ളി​ൽ ആ​റാ​മ​നാ​ണ് മാ​ർ ജ​യിം​സ് പ​ട്ടേ​രി​ൽ. വൂ​ൾ​വ്സ്ബ​ർ​ഗ് പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​ക്യു​റേ​റ്റ​ർ ആ​യി​രി​ക്കെ​യാ​ണ് ബി​ഷ​പ്പാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us