New Update
/sathyam/media/media_files/2026/02/07/agni-3-2026-02-07-01-28-30.png)
ഭുവനേശ്വർ: ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതും 3000 കിലോമീറ്റർ ദൂരപരിധിയുള്ളതുമായ അഗ്നി – 3 ബലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സാധാരണ പരീക്ഷണ അഭ്യാസത്തിന്റെ ഭാഗമായാണ് ഭൂതല – ഭൂതല മിസൈൽ പരീക്ഷിച്ചത്.
Advertisment
മിസൈല്‍ എല്ലാ പ്രവർത്തന, സാങ്കേതിക മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുവെന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം അറിയിച്ചു. കൃത്യമായ പാതയിലൂടെ സഞ്ചരിച്ച മിസൈൽ നേരത്തെ നിശ്ചയിച്ചപോലെ ബംഗാള്‍ ഉള്‍ക്കടലില്‍പതിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us