അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ മൂ​ന്ന് യുവാക്കൾക്ക് ദാരുണമരണം

അ​ലി​ഗ​ഡി​ൽ നി​ന്ന് ഇ​റ്റ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം നി​ർ​ത്താ​തെ പോ​യി

New Update
accident

 ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സി​ക്ക​ന്ദ്ര റാ​വു​വി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​മീ​ർ (19), അ​സ്‌​ലം (25), മു​സ്ത​കീം (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Advertisment

അ​ലി​ഗ​ഡി​ൽ നി​ന്ന് ഇ​റ്റ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. 

വി​വ​രം അ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

Advertisment