New Update
സിപിഎം വര്‍ഗീയ ശക്തികളുടെ നിയന്ത്രണത്തില്‍. മതനിരപേക്ഷത ഇല്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി. ജി.സുധാകരന് പോലും ഇപ്പോള്‍ ആലപ്പുഴയില്‍ ദയനീയമായ അവസ്ഥ. സിപിഎം കായംകുളം ഏരിയാ കമ്മിറ്റി അംഗം അഡ്വ. ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു
ഇനി പാര്‍ട്ടിക്കു ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ല. ആലപ്പുഴയില്‍ ആയിരക്കണക്കിനു പേര്‍ പാര്‍ട്ടി വിട്ടു പോകുന്ന ഘട്ടത്തിലാണ്.
Advertisment