പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ മലയാളം ഉള്‍പ്പെടെയുള്ള എട്ട് ഭാഷകളിലേക്ക് തത്സമയ വിവര്‍ത്തനം; തിരഞ്ഞെടുപ്പ് പ്രചരണത്തിന് 'എഐ' സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ ബിജെപി

എക്സിലൂടെയാണ് വിവിധ ഭാഷകളിലുള്ള മോദിയുടെ പ്രസം​ഗങ്ങൾ നിലവിൽ ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഇതിനായി വ്യത്യസ്ത എക്സ് അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്. 

New Update
narendra modi1

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചരണത്തിന് എഐ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ബിജെപി. വോട്ടർമാരുടെ മാതൃഭാഷകളിലേക്ക് എഐ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമെത്തിക്കുകയാണു ലക്ഷ്യം.

Advertisment

 മോദിയുടെ പ്രസംഗങ്ങൾ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഒഡിയ, പഞ്ചാബി, മറാത്തി എന്നീ ഭാഷകളിലേക്ക് തത്സമയ വിവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമം തുടങ്ങി.

എക്സിലൂടെയാണ് വിവിധ ഭാഷകളിലുള്ള മോദിയുടെ പ്രസം​ഗങ്ങൾ നിലവിൽ ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഇതിനായി വ്യത്യസ്ത എക്സ് അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്. 

Advertisment