Advertisment

ബിജെപി ജയിച്ച സന്തോഷം; വിരൽ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് പ്രവർത്തകൻ

New Update
B

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ജയിച്ചതിന്റെ സന്തോഷത്തിൽ സ്വയം വിരൽ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് ബിജെപി പ്രവർത്തകൻ. ഛത്തീസ്‌ഗഢിലെ ബൽറാംപൂരിലാണ് സംഭവം.

Advertisment

ബിജെപി പ്രവർത്തകനായ ദുർഗേഷ് പാണ്ഡെ കാളി ക്ഷേത്രത്തിൽ കാണിക്കയായി വിരൽ സമർപ്പിച്ചത്. വോട്ടെണ്ണൽ ദിവസം ഇന്ത്യ മുന്നണി മുന്നിട്ടുനിൽക്കുന്നുവെന്ന വാർത്തയറിഞ്ഞതോടെ ഇയാൾ കാളി ക്ഷേത്രത്തിലെത്തി നേർച്ച പറയുകയായിരുന്നു.

Advertisment