പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സി​ന് വ​ധ​ഭീ​ഷ​ണി അ​യ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കോ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്‌​ലേ​ക്ക് സ്വ​ദേ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

​ഷ​ണി സ​ന്ദേ​ശം ഇ​ന്ന​ലെ സി.​വി. ആ​ന​ന്ദ​ബോ​സി​ന്‍റെ എ​ഡി​സി​ക്കാ​ണ് ല​ഭി​ച്ച​ത്

New Update
kolkata governor ananda bose


കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സി​ന് വ​ധ​ഭീ​ഷ​ണി അ​യ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ.

Advertisment

കോ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്‌​ലേ​ക്ക് സ്വ​ദേ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഭീ​ഷ​ണി സ​ന്ദേ​ശം ഇ​ന്ന​ലെ സി.​വി. ആ​ന​ന്ദ​ബോ​സി​ന്‍റെ എ​ഡി​സി​ക്കാ​ണ് ല​ഭി​ച്ച​ത്.

ഭീ​ഷ​ണി​യു​ടെ വി​വ​രം രാ​ജ്ഭ​വ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചു.


അ​തേ​സ​മ​യം, വ​ധ​ഭീ​ഷ​ണി വ​ക​വ​യ്ക്കാ​തെ കോ​ൽ​ക്ക​ത്ത​യി​ലെ തെ​രു​വി​ലൂ​ടെ സി.​വി. ആ​ന​ന്ദ​ബോ​സ് ഇ​ന്ന് ഇ​റ​ങ്ങി ന​ട​ന്നു. 

വ​ഴി​യി​ലു​ള്ള ക​ട​യി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ആ​ന​ന്ദ​ബോ​സ് ഭ​ക്ഷ​ണം ക​ഴി​ച്ചു.

Advertisment