Advertisment

39 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 16 മണിക്കൂർ കുടുങ്ങിയ പത്തുവയസ്സുകാരന്‍ മരിച്ചു

16 മണിക്കൂറിന് ശേഷം പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല

New Update
borewellUntitledplan

ഭോപാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കുഴൽക്കിണറിൽ വീണ 10 വയസ്സുകാരന് ദാരുണാന്ത്യം.

Advertisment

16 മണിക്കൂറിന് ശേഷം പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം ഉന്നത ഉദ്യോഗസ്ഥൻ ഞായറാഴ്ച സ്ഥിരീകരിച്ചു.

ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ രാഘോഗറിലെ ജഞ്ജലി പ്രദേശത്താണ് സംഭവം. ഒന്നിലധികം ടീമുകൾ ഉൾപ്പെട്ട വൻ രക്ഷാപ്രവർത്തനമാണ് കുഴൽക്കിണർ കേന്ദ്രീകരച്ച് നടത്തിയിരുന്നത്.

Advertisment