New Update
ആന്ധ്രാപ്രദേശില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 7 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു.
Advertisment