/sathyam/media/media_files/2025/11/13/car-2025-11-13-18-26-02.jpg)
ബം​ഗു​ളൂ​രു: ഹോ​ൺ മു​ഴ​ക്കി​യ​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ മൂ​ന്നം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റു​പ്പി​ച്ച് കാ​ർ യാ​ത്രി​ക​ൻ.
ക​ർ​ണാ​ട​ക​യി​ലെ ബം​ഗു​ളൂ​രു​വി​ലെ എം​എ​സ് രാ​മ​യ്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.
സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​റാ​യ സു​കൃ​ത്(23)​നെ​തി​രെ പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സം​ഭ​വം.
ദ​മ്പ​തി​ക​ളും കു​ട്ടി​യും സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ കാ​റി​ലെ​ത്തി​യ സു​കൃ​ത് സ്കൂ​ട്ട​ർ ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഇ​യാ​ൾ വാ​ഹ​നം നി​ർ​ത്താ​തെ പോ​യി.
സാ​ര​മാ​യ പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ളെ​യും കു​ട്ടി​യെ​യും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സു​കൃ​തി​നെ പി​ടി​കൂ​ടി. ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us