/sathyam/media/media_files/2025/06/25/cbse-exam-2025-06-25-21-04-59.jpg)
ന്യൂ​ഡ​ൽ​ഹി: ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ സി​ബി​എ​സ്ഇ പ​ത്ത്, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു.
പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 17ന് ​ആ​രം​ഭി​ച്ച് മാ​ർ​ച്ച് 9ന് ​അ​വ​സാ​നി​ക്കും. പ​ത്താം ക്ലാ​സി​ലെ ര​ണ്ടാം ബോ​ർ​ഡ് പ​രീ​ക്ഷ മെ​യ് 15ന് ​ആ​രം​ഭി​ച്ച് ജൂ​ൺ ഒ​ന്നി​നാ​ണ് അ​വ​സാ​നി​ക്കു​ക.
2026 മു​ത​ൽ പ​ത്താം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ ന​ട​ത്തു​മെ​ന്ന് സി​ബി​എ​സ്ഇ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ര​ണ്ടാം പ​രീ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്രം എ​ഴു​തി​യാ​ൽ മ​തി​യെ​ന്നാ​ണ് സി​ബി​എ​സ്ഇ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ദ്യ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കാ​തി​രി​ക്കു​ക​യോ മാ​ർ​ക്ക് കു​റ​യു​ക​യോ ചെ​യ്ത​വ​ർ​ക്ക് അ​ത് മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് ര​ണ്ടാം പ​രീ​ക്ഷ​യി​ലൂ​ടെ അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലും 26 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ഏ​ക​ദേ​ശം 45 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ക.
പ​രീ​ക്ഷ പൂ​ർ​ത്തി​യാ​യി പ​ത്ത് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കു​മെ​ന്നും സി​ബി​എ​സ്ഇ അ​റി​യി​ച്ചു.