/sathyam/media/media_files/Rk8SQtWLj2nnhVchoHuf.jpg)
ന്യൂ​ഡ​ൽ​ഹി: മാ​ർ​ച്ച് മൂ​ന്നി​ന് സി​ബി​എ​സ്ഇ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ ബോ​ർ​ഡ് പു​റ​ത്തി​റ​ക്കി​യെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യെ​ന്നും പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ. ​സ​ന്യാം ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.
പ​ത്താം ക്ലാ​സി​ലെ ടി​ബ​റ്റ​ൻ, ജ​ർ​മ്മ​ൻ, നാ​ഷ​ണ​ൽ കേ​ഡ​റ്റ് കോ​ർ​പ്സ്, ഭോ​ട്ടി, ബോ​ഡോ, തം​ഗ്ഖു​ൽ, ജാ​പ്പ​നീ​സ്, ഭൂ​ട്ടി​യ, സ്പാ​നി​ഷ്, കാ​ഷ്മീ​രി, മി​സോ, ബ​ഹാ​സ മ​ലാ​യു, എ​ല​മെ​ന്‍റ്സ് ഓ​ഫ് ബു​ക്ക് കീ​പ്പിം​ഗ് ആ​ൻ​ഡ് അ​ക്കൗ​ണ്ട​ൻ​സി എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ മാ​ർ​ച്ച് 11 ന് ​ന​ട​ക്കും.
പ​ന്ത്ര​ണ്ടാം ക്ലാ​സ് നി​യ​മ പ​ഠ​ന പ​രീ​ക്ഷ ഏ​പ്രി​ൽ 10 ന് ​ന​ട​ത്തും. മ​റ്റെ​ല്ലാ പ​രീ​ക്ഷ​ക​ളും മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും. പു​തു​ക്കി​യ തീ​യ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ടൈം​ടേ​ബി​ൾ പ​രി​ഷ്​ക​രി​ച്ചെ​ന്നും അ​ഡ്​മി​റ്റ് കാ​ർ​ഡു​ക​ളി​ൽ പു​തി​യ തീ​യ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും സി​ബി​എ​സ്ഇ അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us