ചാ​ണ്ടി ഉ​മ്മ​നും ഷ​മ മു​ഹ​മ്മ​ദി​നും എ​ഐ​സി​സി​യി​ല്‍ പു​തി​യ പ​ദ​വി. ചാ​ണ്ടി ഉ​മ്മന് മേ​ഘാ​ല​യു​ടെ​യും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ന്‍റെ​യും ചു​മ​ത​ല. ഷ​മ​യ്ക്ക് ഗോ​വ​യു​ടെ ചു​മ​ത​ല

New Update
chandi kshama

ന്യൂ​ഡ​ൽ​ഹി : കോ​ൺ​ഗ്ര​സ് പു​നഃ​സം​ഘ​ട​ന​യി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ​ക്കും ഡോ.​ഷ​മ മു​ഹ​മ്മ​ദി​നും എ​ഐ​സി​സി​യി​ല്‍ പു​തി​യ പ​ദ​വി. ചാ​ണ്ടി ഉ​മ്മ​നെ ടാ​ല​ന്‍റ് ഹ​ണ്ട് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ച്ചു.

Advertisment

മേ​ഘാ​ല​യു​ടെ​യും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ന്‍റെ​യും ചു​മ​ത​ല​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ഐ​സി​സി റി​സ​ർ​ച്ച് കോ​ർ​ഡി​നേ​റ്റ​റാ​യി ഡോ.​ഷ​മ മു​ഹ​മ്മ​ദി​നെ​യും നി​യ​മി​ച്ചു. ഗോ​വ​യു​ടെ ചു​മ​ത​ല ഷ​മ​യ്ക്ക് ന​ൽ​കി.

Advertisment