New Update
/sathyam/media/media_files/2025/04/25/X5ggJzGBeLkB1ZtAwCDN.jpg)
ചെന്നൈ: ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഡാമിൽ കുളിക്കുമ്പോഴാണ് അപകടമുണ്ടായത്.
Advertisment
സവിത ഫിസിയോതെറാപ്പി കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത്. മൃതദ്ദേഹങ്ങൾ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us