New Update
/sathyam/media/media_files/z7OgALGKaY8HSto67mze.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ ആല്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 3 പേർ മരിച്ചു. പബ്ബിനുള്ളിൽ കുടുങ്ങിയവരെയെല്ലാം പുറത്തെത്തിച്ചതായാണ് വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
Advertisment
#WATCH | Tamil Nadu: One person dies after the false ceiling inside Sekhmet club in Chennai collapses. Rescue operation underway. Further details awaited: Prem Anand Sinha, Additional Commissioner of Police, Chennai pic.twitter.com/lJsF8Lrcgg
— ANI (@ANI) March 28, 2024
മെട്രോ ഭൂഗർഭ തുരങ്കപാതയുടെ നിർമാണം നടക്കുന്നതിന് സമീപമായിരുന്നു അപകടം. ഒരു തമിഴ്നാട് സ്വദേശിയും രണ്ട് മണിപ്പുർ സ്വദേശികളുമാണ് മരിച്ചത്.