തിരുവണ്ണാമലൈയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെ നാലു പേര്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയിൽ

തിരുവണ്ണാമല ക്ഷത്രത്തിന് സമീപമുള്ള ഹോട്ടൽ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തയത്.

New Update
Untitledprasewe

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെ നാലു പേര്‍ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയിൽ.

Advertisment

പ്രാഥമിക അന്വേഷണത്തിൽ 'മോക്ഷം' നേടാനായാണ് ആത്മാഹുതി നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്


ചെന്നൈ വ്യാസര്‍പാടി സ്വദേശികളായ ശ്രീ മഹാകാല വ്യാസര്‍, കെ രുക്മിണി പ്രിയ, കെ ജലന്ധരി, മുകുന്ദ് ആകാശ് കുമാര്‍ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവണ്ണാമല ക്ഷത്രത്തിന് സമീപമുള്ള ഹോട്ടൽ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തയത്.

Advertisment