കിഷ്ത്വാറിന് പിന്നാലെ കത്വയിലും മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു; നിരവധി വീടുകൾ അവശിഷ്ടങ്ങൾക്കടിയിൽ മുങ്ങി

കതുവയില്‍ മേഘവിസ്‌ഫോടനത്തില്‍ 4 പേര്‍ മരിച്ചു. അതേസമയം, 6 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

New Update
cloudburst

ജമ്മു: ജമ്മു കശ്മീരിലെ കതുവ ജില്ലയില്‍ രാത്രിയില്‍ ഉണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ മേഘവിസ്‌ഫോടനം.


Advertisment

കതുവയില്‍ മേഘവിസ്‌ഫോടനത്തില്‍ 4 പേര്‍ മരിച്ചു. അതേസമയം, 6 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.


ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച രാത്രിക്കും ഇടയില്‍ ജില്ലയിലെ രാജ്ബാഗ് പ്രദേശത്തെ ജോഡ് താഴ്വരയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഗ്രാമത്തിലേക്കുള്ള റോഡ് പൂര്‍ണ്ണമായും തകര്‍ന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment