കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.​ജെ. റോ​യ്‌യു​ടെ മ​ര​ണം; അന്വേഷണം റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​കാ​രെ കേന്ദ്രീകരിച്ച് എ​സ്ഐ​ടി. നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത് റോ​യ്‌​യു​ടെ വ​ൻ​കി​ട ഭൂ​മി ഇ​ട​പാ​ടു​ക​ളി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​വ​രെ കേ​ന്ദ്രീ​ക​രി​ച്ച്

സി.​ജെ. റോ​യ്‌​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി ബാ​ങ്കു​ക​ൾ​ക്കും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

New Update
cj roy-13

ബം​ഗു​ളൂ​രു: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യ് യുടെ മ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​ൻ എ​സ്ഐ​ടി.

Advertisment

ഇ​തേ തു​ട​ർ​ന്ന് റോ​യ‌്‌​യു​ടെ അ​ടു​ത്ത ഇ​ട​പാ​ടു​കാ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​കാ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. 

റോ​യ്‌​യു​ടെ വ​ൻ​കി​ട ഭൂ​മി ഇ​ട​പാ​ടു​ക​ളി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

സി.​ജെ. റോ​യ്‌​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി ബാ​ങ്കു​ക​ൾ​ക്കും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

 ഇ​തു​കൂ​ടാ​തെ റോ​യ്‌​യു​ടെ ഭാ​ര്യ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്താ​നും അ​ന്വേ​ഷ​ണ​സം​ഘം ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Advertisment