'തമിഴ്‌നാട്ടിലെ സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും അധികാരമില്ല' ; കർശന നിർദ്ദേശവുമായി തമിഴ്നാട് കോൺഗ്രസ്

കോണ്‍ഗ്രസും വിജയ്യുടെ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിലുള്ള സഖ്യ സാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

New Update
Untitled

ഡല്‍ഹി: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യങ്ങളെക്കുറിച്ച് പരസ്യമായ അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്ന് എല്ലാ പ്രവര്‍ത്തകരും വിട്ടുനില്‍ക്കണമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സെല്‍വപെരുന്തഗൈ നിര്‍ദ്ദേശം നല്‍കി.

Advertisment

കോണ്‍ഗ്രസും വിജയ്യുടെ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിലുള്ള സഖ്യ സാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.


ജനുവരി 9-ന് പുറത്തിറക്കിയ സര്‍ക്കുലറില്‍,എന്നും 'സഖ്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് നടത്തുന്ന അനധികൃത പ്രസ്താവനകള്‍ കര്‍ശനമായി ഒഴിവാക്കണം' എന്നും സെല്‍വപെരുന്തഗൈ മുന്നറിയിപ്പ് നല്‍കി.

Advertisment