ഡല്‍ഹി: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ധനാനി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായെന്നും ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍ വെച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം
ക്ഷത്രിയരെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളില്‍ അതൃപ്തി നേരിടുന്ന ബിജെപിയുടെ പര്‍ഷോത്തം രൂപാലയ്ക്കെതിരെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ധനാനി രാജ്കോട്ടില്‍ നിന്ന് മത്സരിച്ചിരുന്നു.