/sathyam/media/media_files/2026/01/06/cv-anandabose-2026-01-06-16-39-29.jpg)
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു. മൂ​ന്ന​ര വ​ര്‍​ഷം പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ ഗ​വ​ർ​ണ​ർ പ​ദ​വി അ​ല​ങ്ക​രി​ച്ച ആ​ന​ന്ദ​ബോ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത രാ​ജി​ക്ക​ത്തി​ൽ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.
2022 ന​വം​ബ​ർ മു​ത​ൽ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന സി.​വി. ആ​ന​ന്ദ​ബോ​സ് കോ​ട്ട​യം സ്വ​ദേ​ശി​യാ​ണ്. വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും എ​ഴു​ത്തു​കാ​ര​നു​മാ​ണ് ആ​ന​ന്ദ​ബോ​സ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us