New Update
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത; ദന ചുഴലിക്കാറ്റ് ഇന്ന് രാത്രി ഒഡീഷ തീരത്തെത്തുമെന്ന് മുന്നറിയിപ്പ്; കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു, 200 ഓളം ട്രെയിനുകള്‍ സര്‍വ്വീസ് റദ്ദാക്കി; സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കും; പശ്ചിമ ബംഗാളില്‍ 1.14 ലക്ഷത്തിലധികം ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി
കൊല്‍ക്കത്ത വിമാനത്താവളം വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ നാളെ രാവിലെ 9 വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.
Advertisment