/sathyam/media/media_files/2025/01/12/14rJzW8e9V968wr0GDAY.webp)
നോ​യി​ഡ: സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ കെ​ട്ടി​ട​ത്തി​ന്‍റെ ഏ​ഴാം നി​ല​യി​ൽ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു.
നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം. ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​യും നി​യ​മ​വി​ദ്യാ​ർ​ഥി​യു​മാ​യ ത​പ​സ് ആ​ണ് മ​രി​ച്ച​ത്.
നോ​യി​ഡ സെ​ക്ട​ർ 99-ലെ ​സു​പ്രിം ട​വേ​ഴ്​സി​ലെ ഏ​ഴാം നി​ല​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ ഫ്​ളാ​റ്റി​ൽ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. സം​ഭ​വ​ത്തി​ൽ ത​പ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.
ത​പ​സ് അ​ബ​ദ്ധ​ത്തി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ​താ​ണെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us