New Update
/sathyam/media/media_files/HsC0v5kAFNDW6pz2u7V0.jpg)
പൂനെ: പൂനെയിൽ ആഡംബര കാറിടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ 17കാരന് പൊലീസ് സ്റ്റേഷനിൽ പിസയും ബർഗറും ബിരിയാണിയും വാങ്ങിച്ചു കൊടുത്തെന്ന് പരാതി.
Advertisment
ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപി വിഭാഗത്തിലെ ഒരു എംഎൽഎ പൊലീസ് സ്റ്റേഷനിലെത്തി സഹായം ചെയ്തെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതി മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് റിപ്പോർട്ട് വന്നതിലും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us