ജി.എൻ സായിബാബയുടെ പൊതുദർശനം ഇന്ന്, മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകും

New Update
1446189-gn-saibaba-2

ന്യൂഡൽ‍‍ഹി: അന്തരിച്ച ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രൊഫസർ ജി.എൻ സായിബാബയുടെ പൊതുദർശനം ഇന്ന്. പത്ത് മണിക്ക് ഹൈദരാബാദ് ജവഹർ നഗറിലെ വസതിയിലാണ് പൊതുദർശന ചടങ്ങുകൾ ആരംഭിക്കുക.

Advertisment

പൊതുദർശന ചടങ്ങുകൾക്ക് ശേഷം വൈകിട്ട് മൃതശരീരം വൈദ്യ പഠനത്തിനായി വിട്ടു നൽകും. അദ്ദേഹത്തിന്റെ കണ്ണുകൾ എൽ.വി പ്രസാദ് കണ്ണാശുപത്രിക്ക് ദാനം ചെയ്തിരുന്നു.

Advertisment