എൻഡിഎ, ഇന്ത്യ സഖ്യങ്ങളിൽ നിന്ന് തുല്യ അകലം പാലികും. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബിജെഡി എംപി സസ്മിത് പത്ര

ഒഡീഷയുടെയും ഒഡീഷയിലെ 4.5 കോടി ജനങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.' സസ്മിക പത്ര പറഞ്ഞു.

New Update
photos(202)

ന്യൂഡൽഹി: ചൊവ്വാഴ്ച നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബിജു ജനതാദൾ (ബിജെഡി) എംപി സസ്മിത് പത്ര പ്രഖ്യാപിച്ചു. 

Advertisment

എൻഡിഎ, ഇന്ത്യ സഖ്യങ്ങളിൽ നിന്ന് തുല്യ അകലം പാലിച്ചുകൊണ്ട് ബിജെഡി നിഷ്പക്ഷത പാലിക്കുമെന്നും സസ്മിത പറഞ്ഞു.

ഒഡീഷയുടെയും അവിടുത്തെ 4.5 കോടി ജനങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് പാർട്ടിയുടെ പ്രാഥമിക ശ്രദ്ധയെന്നും സസ്മിക പത്ര കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ചൊവ്വാഴ്ച നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബിജു ജനതാദൾ (ബിജെഡി) എംപി സസ്മിത് പത്ര പ്രഖ്യാപിച്ചു. 

എൻഡിഎ, ഇന്ത്യ സഖ്യങ്ങളിൽ നിന്ന് തുല്യ അകലം പാലിച്ചുകൊണ്ട് ബിജെഡി നിഷ്പക്ഷത പാലിക്കുമെന്നും സസ്മിത പറഞ്ഞു. ഒഡീഷയുടെയും അവിടുത്തെ 4.5 കോടി ജനങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് പാർട്ടിയുടെ പ്രാഥമിക ശ്രദ്ധയെന്നും സസ്മിക പത്ര കൂട്ടിച്ചേർത്തു.

'നാളത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് ബിജു ജനതാദൾ വിട്ടുനിൽക്കാൻ തീരുമാനിച്ചു. എൻഡിഎ, ഇന്ത്യ സഖ്യങ്ങളിൽ നിന്ന് ബിജു ജനതാദൾ തുല്യ അകലം പാലിക്കുന്നു. 

ഒഡീഷയുടെയും ഒഡീഷയിലെ 4.5 കോടി ജനങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.' സസ്മിക പത്ര പറഞ്ഞു.

Advertisment