ഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാലക്ക് പുറത്ത് വെടിവെപ്പ്. ആരാണ് വെടിയുതിർതെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു

ജാമിയയിലെ വിദ്യാർഥികളും പുറത്തുനിന്നുള്ള സംഘവും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.

New Update
photos(366)

ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാലക്ക് പുറത്ത് വെടിവെപ്പ്. 13-ാം നമ്പർ ഗേറ്റിന് പുറത്താണ് സംഭവം.

Advertisment

ജാമിയയിലെ വിദ്യാർഥികളും പുറത്തുനിന്നുള്ള സംഘവും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.

ആരാണ് വെടിയുതിർതെന്ന് വ്യക്തമല്ലെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment