ജനാധിപത്യത്തെ തിരിച്ചുകൊണ്ടുവരാൻ യുവാക്കൾക്കും ജെൻ സികൾക്കും കഴിയും: രാഹുൽ ഗാന്ധി

നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധികാരത്തിൽ ഉള്ളത് നിയമപരമായല്ല. 

New Update
Rahul Gandhi

ഡൽഹി: ജനാധിപത്യത്തെ തിരിച്ചുകൊണ്ടുവരാൻ യുവാക്കൾക്കും ജെൻ സികൾക്കും കഴിയുമെന്ന് രാഹുൽ ഗാന്ധി. സത്യം, അഹിംസ എന്നീ മാര്‍ഗങ്ങളിലൂടെ തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

ജനാധിപത്യ വ്യവസ്ഥക്ക് കൃത്യമായി പ്രവർത്തിക്കാനാവുന്നില്ല . ഇത് കൃത്യമായി ജനങ്ങളിൽ എത്തിക്കുകയാണ് . ഹരിയാന സര്‍ക്കാരിന് നിയമപരമായി തുടരാൻ അവകാശമില്ല.

മഹാരാഷ്ട്രയിലും സമാന അവസ്ഥയാണ്. നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധികാരത്തിൽ ഉള്ളത് നിയമപരമായല്ല. 

Advertisment